Bhairavan Pattu
Bhairavan Pattu is part of the album Malayalam Songs from 2026. The vocals are by Adarsh P A, Adithya K N and the music is given by Dhibu Ninan Thomas. Lyrics written by Malayan Community.
Bhairavan Pattu Song Download
Bhairavan Pattu Lyrics Arm
ആനന്ദോം ആനന്ദോം
ഭൈരവനാകുന്നേ
ആദിയായ് നടന്നതുമേ
ഭൈരവനാകുന്നേ
ആനന്ദോം ആനന്ദോം
ഭൈരവനാകുന്നേ
ആദിയായ് നടന്നതുമേ
ഭൈരവനാകുന്നേ
യോഗിയായ്
നടന്നതുമേ ഭൈരവനാകുന്നേ
യോഗിമുദ്ര ധരിച്ചതുമേ
ഭൈരവനാകുന്നേ
യോഗിയായ്
നടന്നതുമേ ഭൈരവനാകുന്നേ
യോഗിമുദ്ര ധരിച്ചതുമേ
ഭൈരവനാകുന്നേ..
കരിത്തോല് ധരിച്ചതുമേ ഭൈരവനാകുന്നേ
പുലിത്തോല് ധരിച്ചതുമേ
ഭൈരവനാകുന്നേ...
കരിത്തോല് ധരിച്ചതുമേ ഭൈരവനാകുന്നേ
പുലിത്തോല് ധരിച്ചതുമേ
ഭൈരവനാകുന്നേ...
ആ പൊലിക പൊലിക തെയ്തേ
വാ പൊലികാ തെയ്തേ
പൊലിക പൊലിക
തെയ്തേ
വാ പൊലിക
തെയ്തേ
അരിപൊലികാ തെയ്തേ...
ചെത്തിലകം പൊലികേ
അരിപൊലികാ തെയ്തേ...
ചെത്തിലകം പൊലികേ
ഈ കലി വാഴ് പൊലികേ
വാഴുക വാഴുക പൊലികേ
ഈ കലി വാഴ് പൊലികേ
വാഴുക വാഴുക പൊലികേ
ആ..... എ.....
വാഴുക വാഴുക പൊലികേ
ആ..... ഏ......
ഇസ്സിലം വാഴും പൊലികേ
മെങ്കൾ നീയും പൊലികേ...
ഇസ്സിലം വാഴും പൊലികേ
മെങ്കൾ നീയും പൊലികേ...
ആ....
No comments yet.